TOP GUIDELINES OF NEWS KERALA

Top Guidelines Of news kerala

Top Guidelines Of news kerala

Blog Article

വാരിയെല്ലിനു പൊട്ടല്‍, കഴുത്തില്‍ പാടുകള്‍; ശ്രുതിയുടെ മരണത്തില്‍ ഒഴിയാതെ ദുരൂഹത

‘വെളിച്ചം’ കാണാതെ ഹേമ കമ്മിറ്റി റിപ്പോർട്ട്, ഓട്ടോറിക്ഷകൾക്ക് ഇനി സ്റ്റേറ്റ് പെർമിറ്റ്: പ്രധാനവാർത്തകൾ

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

കോഴിക്കോട്∙ ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

കൊക്കയാറിൽ അതിശക്തമായ മഴ; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: ആളുകളെ മാറ്റിപ്പാർപ്പിക്കും

അവസാനവർഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികളായ സെന്തിൽ, ആദിത്യൻ, ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർഥി...

‘വടകരയിൽ ‘ടീച്ചറമ്മ’ എന്ന് യുഡിഎഫ് പരിഹാസത്തോടെ ഉപയോഗിച്ചു; പോരാളി ഷാജി ആരാണെന്ന് പോലും അറിയില്ല’

കാറിന്റെ ഡോറിലിരുന്ന് വിഡിയോ; എൻഐടി വിദ്യാർഥിക്ക് ദാരുണാന്ത്യം

പൊന്നിൻ ചിങ്ങം വിരുന്നെത്തി; ശബരിമല നട തുറന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ബെം​ഗളൂരു∙ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു വികസന അതോറിറ്റിയുമായി click here ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിലാണ് നടപടി.

according to that data, he mentioned, officials warned people in possibly impacted spots they must depart.

കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കൽക്കട്ട ഹൈക്കോടതി.

പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാൻ രാജ്യത്തിനാകുന്നില്ല, വേണ്ടത് കൃത്യമായ പ്രവചനം- മുഖ്യമന്ത്രി

കൊച്ചി ∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജിനി എന്ന സാഷ സെൽവരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ.

Report this page